ഡിസംബർ ഒന്നു മുതൽ ഇന്ത്യയിൽ നിന്നു സൗദിയിലേയ്ക്ക് നേരിട്ടെത്താം

For full experience, Download our mobile application:
Get it on Google Play

റിയാദ് : ഇന്ത്യയിൽ നിന്നടക്കം ആറു രാജ്യങ്ങളിൽ നിന്നു മൂന്നാമതൊരു രാജ്യത്ത് 14 ദിവസത്തെ ക്വാറന്റീൻ ചെലവഴിക്കാതെ നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഇന്ത്യ കൂടാതെ  ഇന്തൊനീഷ്യ, പാക്കിസ്ഥാൻ, ഈജിപ്ത്, ബ്രസീൽ വിയറ്റ് നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഡിസംബർ ഒന്നു മുതൽ ഇളവ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക കേന്ദ്രത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഈ രാജ്യങ്ങളിൽ നിന്നു വരുന്ന എല്ലാവരും അഞ്ച് ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ ചെലവഴിക്കണം. രാജ്യത്തിന് പുറത്തു നിന്നുള്ള പ്രതിരോധ നില ഇക്കാര്യത്തിൽ പരിഗണിക്കുന്നതല്ല. നിലവിൽ മലയാളികളടക്കം ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ ദുബായ് വഴിയാണു സൗദിയിലേയ്ക്ക് പോകുന്നത്. ഇതിനു വൻ തുക ചെലവഴിക്കേണ്ടി വരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....