എസ്ബിഐ യുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനം ഈ സമയം മുതൽ പ്രവർത്തിക്കില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എസ്ബിഐ യുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനം നാളെ നിര്‍ത്തിവയ്‌ക്കും. സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണി കാരണം ബാങ്കിന്റെ ചില സേവനങ്ങള്‍ നാളെ 2 മണിക്കൂര്‍ പ്രവര്‍ത്തിക്കില്ലെന്ന് എസ്ബിഐ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്ന ബാങ്കിന്റെ ഉപഭോക്താക്കളുടെ എണ്ണം 25 കോടിയാണ്. അര്‍ദ്ധരാത്രി 12 മണി മുതല്‍ രണ്ട് മണി വരെയാണ് സേവനങ്ങള്‍ തടസപ്പെടുകയെന്നും ബാങ്ക് വ്യക്തമാക്കി.  സാധാരണയായി അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് രാത്രിയിലാണ് അതിനാല്‍ കൂടുതല്‍ ഉപഭോക്താക്കളെ ഇത് ബാധിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...