രാ​ജ്യ​ത്തെ ജ​യി​ലു​ക​ള്‍ സു​ര​ക്ഷി​ത​മാ​ണോ ? ; ചോ​ദ്യ​മു​യ​ര്‍​ത്തി സു​പ്രീം​കോ​ട​തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കൊറോണ വൈറസ് അനിയന്ത്രിതമായി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത്തെ ജ​യി​ലു​ക​ള്‍ സു​ര​ക്ഷി​ത​മാ​ണോ എ​ന്ന ചോ​ദ്യ​മു​യ​ര്‍​ത്തി സു​പ്രീം​കോ​ട​തി രം​ഗ​ത്ത്. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ഡെ​യാ​ണ് സു​പ്ര​ധാ​ന ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. ജ​യി​ലു​ക​ളി​ല്‍ പ​രി​ധി​യി​ല​ധി​കം ത​ട​വു​കാ​ര്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് പറഞ്ഞ കോ​ട​തി ജ​യി​ലു​ക​ളി​ല്‍ കോ​വി​ഡ് 19 ബാ​ധ​യു​ണ്ടാ​യാ​ല്‍ നി​ര​വ​ധി പേ​രി​ലേ​ക്ക് രോ​ഗം പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെന്നും നിരീക്ഷിച്ചു.

ഇ​ക്കാ​ര്യം മു​ന്നി​ല്‍ ക​ണ്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ജ​യി​ലു​ക​ളു​ടെ നി​ലര​വാ​രം ഉ​യ​ര്‍​ത്താ​ന്‍ ഇ​തൊ​രു അ​വ​സ​ര​മാ​യി എ​ടു​ത്തു​കൂ​ടെ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ത​ട​വു​കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശി​ച്ച്‌ സു​പ്രീം​കോ​ട​തി ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...