തമിഴ്‌നാട്ടിലെ എംബിബിഎസ് അഖിലേന്ത്യാ ക്വാട്ടയില്‍ 50 ശതമാനം സീറ്റ് ഒബിസിക്ക് നീക്കിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ എംബിബിഎസ് അഖിലേന്ത്യാ ക്വാട്ടയില്‍ 50 ശതമാനം സീറ്റ് ഒബിസി വിഭാഗങ്ങള്‍ക്ക് നീക്കിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

എഐഎഡിഎംകെയും ഡിഎംകെയും നല്‍കിയ ഹർജയിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്. ഒബിസി വിഭാഗങ്ങള്‍ക്ക് അഖിലേന്ത്യാക്വട്ടയിലെ 50 ശതമാനം സീറ്റ് നല്‍കണമെന്ന ആവശ്യം പരിഗണിക്കാാനാവില്ലെന്ന് കോടതി പറഞ്ഞു.

ജൂലൈയില്‍ ഇത്തരമൊരു ഹർജി പരിഗണിച്ചുകൊണ്ട് കേന്ദ്ര, സംസ്ഥാന, സര്‍ക്കാരുകളും മെഡിക്കല്‍ കൗണ്‍സിലും ചേര്‍ന്ന് ഇക്കാര്യം ആലോചിക്കാന്‍ ഒരു കമ്മറ്റിയെ നിയമിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കമ്മറ്റിയുടെ തീരുമാനം ഈ വര്‍ഷം നടപ്പാക്കാനാവില്ലെന്നും അടുത്ത വര്‍ഷം മാത്രമേ നടപ്പാക്കാവൂ എന്നും കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...