എസ്.സി. സെമിനാരി ഹയർ സെക്കൻ്ററി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: എസ്.സി. സെമിനാരി ഹയർ സെക്കൻ്ററി സ്കൂളിലെ 68-ാം മത് കേരളപ്പിറവി ദിനാഘോഷം നല്ല പാഠം പദ്ധതിയുടെ ആഭിമുഖ്യത്തിൽ എൽ.പി-യു.പി – ഹൈസ്കൂൾ വിഭാഗം സംയുക്തമായി ചേർന്നാണ് നടത്തി. മാർത്തോമ്മാ സ്കൂൾ സ് കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്‌തു. സ്കൂൾസ് പ്രഥമാദ്ധ്യാപിക റെനി വർഗ്ഗീസ്സ് സ്കൂൾസ് പിടിഎ പ്രസിഡൻ്റ്  തോമസ് കോശി അദ്ധ്യക്ഷത വഹിച്ച ദിനാചരണ സമ്മേളനത്തിൽ ഡോ. റെജ് നോൾഡ് വർഗ്ഗീസ്സ്, പ്രഥമാദ്ധ്യാപിക ജെസ്സി ജോർജ്ജ്, നിമ്മി തോമസ്, സിബി ആഞ്ഞിലിത്താനം, സാബു കൊട്ടാരക്കര എന്നിവർ പ്രസംഗിച്ചു. കുട്ടികൾ കേരള ഭൂപട മാതൃകാ രീതിയിൽ അണിനിരന്നു. കേരളപ്പിറവി ദിന ഗാനം, പ്രസംഗം, പ്രതിജ്ഞ, വഞ്ചിപ്പാട്ട്, തിരുവാതിര, എന്നിങ്ങനെ കുട്ടികളുടെ വിവിധ കലാ പരിപാടികൾ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് അരങ്ങേറുകയും വിവിധ പ്ലോട്ടുകൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. നല്ല പാഠം കോഡിനേറ്റർ ശിമോനി ഏബൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. രജനീഷ് ജോൺ കൃതജ്ഞത പ്രകാശിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി

0
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ...

സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു

0
കോഴിക്കോട്: ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ...