കോടതി നടപടി മൊബൈലില്‍ പകര്‍ത്താം : സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോടതി നടപടി മൊബൈലില്‍ ചിത്രീകരിക്കുന്നത് ഗുരുതര പ്രശ്നമല്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. കോടതിക്കുള്ളില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് ഹെക്കോടതിയിലേതടക്കം ജഡ്ജിമാര്‍ തന്നോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഒരു കേസിന്റെ വാദത്തിനിടയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ പറഞ്ഞപ്പോള്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ഈ നിരീക്ഷണം നടത്തിയത്. തുറന്നകോടതിയില്‍ ജഡ്ജിമാര്‍ പറയുന്നത് ചിത്രീകരിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍, ജഡ്ജിമാര്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ ഇത്തരത്തില്‍ എടുക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...