ന്യൂഡല്‍ഹി : സുപ്രീംകോടതി ഭരണഘടനബെഞ്ച് നടപടികള്‍ ഓണ്‍ലൈനില്‍ സംപ്രേക്ഷണം ചെയ്യും. ഈ മാസം 27 മുതല്‍ ലൈവ് സ്ട്രീമിങ് തുടങ്ങും. ഇന്നലെ ചീഫ്ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷതയിൽ ചേർന്ന ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനം.
സുപ്രീംകോടതി ഭരണഘടനബെഞ്ച് നടപടികള്‍ ഓണ്‍ലൈനില്‍ സംപ്രേക്ഷണം ചെയ്യും
RECENT NEWS
Advertisment



























