വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാനുള്ള അവകാശത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാനുള്ള അവകാശത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് സുപ്രീംകോടതി. അക്കാദമിക് നിലവാരവും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുക, കെടുകാര്യസ്ഥത തടയുക തുടങ്ങിയ പൊതുജന താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് ജസ്റ്റിസ് എല്‍.നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, പുതിയ കോളേജുകളും കോഴ്സുകളും തുടങ്ങാനുള്ള നിയന്ത്രണങ്ങളില്‍ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ 6 (2) (എച്ച്‌) ഭേദഗതി ശരിവച്ചാണ് കോടതി നിരീക്ഷണം. നേരത്തെ രാജസ്ഥാന്‍ ഹൈക്കോടതി ഭേദഗതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഡെന്റല്‍ കൗണ്‍സില്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ശരിവച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...