പത്തനംതിട്ട പ്രളയബാധിത പ്രദേശങ്ങളിലെ ദൃശ്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പ്രളയസ്ഥിതി വിലയിരുത്തുന്നതിന് മല്ലപ്പള്ളിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വലിയപാലം സന്ദര്‍ശിക്കുന്നു. അഡ്വ. മാത്യു റ്റി. തോമസ് എംഎല്‍എ സമീപം.

മല്ലപ്പള്ളി സെന്റ് മേരീസ് എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഡ്വ. മാത്യു റ്റി. തോമസ് എംഎല്‍എ സമീപം.

ഇരവിപേരൂര്‍ ഗവ യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നു. ക്യാമ്പ് സന്ദര്‍ശിക്കുന്നതിന് എത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമീപം.

ഇരവിപേരൂര്‍ ഗവ യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിക്കുന്നു.

പ്രളയസ്ഥിതി വിലയിരുത്തുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇരവിപേരൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍.

പുറമറ്റം മഠത്തുംഭാഗത്ത് ഫയര്‍ഫോഴ്‌സിന്റെ ഡിങ്കിയില്‍ രക്ഷപ്പെടുത്തി കൊണ്ടുവന്നവരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്വീകരിക്കുന്നു.

പുറമറ്റം മഠത്തുംഭാഗത്ത് പ്രളയസ്ഥിതി വിലയിരുത്തുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

പുറമറ്റം മഠത്തുംഭാഗത്ത് കൃഷി സ്ഥലത്ത് ജലനിരപ്പ് ഉയര്‍ന്ന നിലയില്‍.

പുറമറ്റം മഠത്തുംഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് വള്ളം കൊണ്ടുപോകുന്നവര്‍.

പുറമറ്റം മഠത്തുംഭാഗത്ത് ഡിങ്കിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഫയര്‍ഫോഴ്‌സ് ടീം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...