സായാഹ്ന ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

നാരങ്ങാനം : പട്ടികജാതി കുടുംബത്തിന്റെ ഭവന പുനരുദ്ധാരണ ഫണ്ട് തട്ടിയെടുത്ത രണ്ട് സിപിഎം മെമ്പർമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നാരങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രമേശ് എം ആർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, ഡിസിസി അംഗങ്ങളായ ശ്രീശാന്ത് കളരിക്കൽ വി പി മനോജ് കുമാർ, ബ്ലോക്ക് സെക്രട്ടറിമാരായ ഫിലിപ്പ് അഞ്ചാനി, പി കെ ശ്രീധരൻ നായർ, പഞ്ചായത്തംഗങ്ങളായ ജെസ്സി മാത്യു, റെജി തോമസ്, മനോജ് മുളന്തറ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അന്നമ്മ ഫിലിപ്പ്, ബിജു മലയിൽ, ജയ് മോൻ ജോൺ, ഫിലിപ്പ് മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...