യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ദുബായ്: രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും. ദേശീയ ദുരന്ത നിവാരണ അതോറ്റിറിയുടെ പരിശോധനകൾ പൂർത്തിയായ സാഹചര്യത്തിലാണ് പ്രഖ്യാപനം. എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്. തിങ്കളാഴ്ച്ച സ്കൂളുകൾ തുറക്കുമെങ്കിലും സ്കൂൾ ബസുകൾ ഉണ്ടാവില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതോടെ സ്വന്തം നിലയ്ക്ക് ഓരോരുത്തരും കുട്ടികളെ സ്കൂളിലെത്തിക്കേണ്ട സ്ഥിതിയായിരുന്നു.

അതേസമയം, കാത്തിരിപ്പിനൊടുവിൽ ദുബായ് ഗ്ലോബൽ വില്ലേജ് തുറക്കാനുള്ള തീരുമാനം നിലവിൽ വന്നു. സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 28 മുതൽ അടഞ്ഞു കിടക്കുന്ന ഗ്ലോബൽ വില്ലേജിൽ തിങ്കളാഴ്ച്ച മുതൽ സന്ദർശകർക്ക് എത്താം. വൈകിട്ട് 5 മുതൽ രാത്രി 12 മണിവരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക. ദുബായിയുടെ ടൂറിസം മേഖലയുടെ അതിശക്തമായ തിരിച്ചുവരവായി കണക്കുന്നതാണ് ഗ്ലോബൽ വില്ലേജ് തുറക്കാനുള്ള തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...