സ്‌കൂള്‍ ബസ് വാങ്ങാന്‍ പൊതുജനങ്ങളുടെ സഹായംതേടും ; പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ്സും പരിഗണനയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ഉയർന്നേക്കാവുന്ന കുട്ടികളുടെ യാത്രാപ്രശ്നം സംബന്ധിച്ച് സർക്കാർ ചർച്ച നടത്തിവരികയാണെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി അറിയിച്ചു. വിഷയം സംബന്ധിച്ച് ചൊവ്വാഴ്ച ഗതാഗതമന്ത്രിയുമായി ചർച്ച നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ബസുകൾ വാങ്ങാൻ എല്ലാ സ്കൂളുകൾക്കും ഫണ്ട് നൽകുക സർക്കാരിന് ബുദ്ധിമുട്ടാകും. പിടിഎക്ക് ഫണ്ട് കുറവുള്ള സ്കൂളുകൾക്ക് പൊതുജനങ്ങളുടെ സഹായം വേണം. ഇതിന് എം.എൽ.എ.മാരുടെയും എം.പി.മാരുടെയും മറ്റ് ജനപ്രതിനിധികളുടെയും സഹായം ആവശ്യമാണ്.

ഇതിനുവേണ്ടി അധ്യാപക സംഘടനകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തും. കെ.എസ്.ആർ.ടി.സി കുട്ടികളെ മാത്രം കൊണ്ടുപോകുന്ന തരത്തിൽ ക്രമീകരിക്കും. ഇക്കാര്യം ചൊവ്വാഴ്ച ഗതാഗതമന്ത്രിയുമായി ചർച്ച നടത്തും. സ്കൂളുകൾ തുറക്കുമെങ്കിലും വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...