ഞാ​​​​​യ​​​​​റാ​​​​​ഴ്ച സ്കൂ​​​​​ളു​​​​​ക​​​​​ള്‍​​​​​ക്കു പ്ര​​​​​വൃ​​​​​ത്തി​​​​​ദി​​​​​ന​​​​​മാ​​​​​ക്കാ​​​​​ന്‍ വീ​​​​​ണ്ടും സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ നീ​​​​​ക്കം

For full experience, Download our mobile application:
Get it on Google Play

കൊ​​​​​ച്ചി: ഞാ​​​​​യ​​​​​റാ​​​​​ഴ്ച സ്കൂ​​​​​ളു​​​​​ക​​​​​ള്‍​​​​​ക്കു പ്ര​​​​​വൃ​​​​​ത്തി​​​​​ദി​​​​​ന​​​​​മാ​​​​​ക്കാ​​​​​ന്‍ വീ​​​​​ണ്ടും സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ നീ​​​​​ക്കം.
ഗാ​​​​​ന്ധി​​​​​ജ​​​​​യ​​​​​ന്തി ദി​​​​​നം കൂ​​​​​ടി​​​​​യാ​​​​​യ അ​​​​​ടു​​​​​ത്ത ഞാ​​​​​യ​​​​​റാ​​​​​ഴ്ച വി​​​​​ദ്യാ​​​​​ര്‍​​​​​ഥി​​​​​ക​​​​​ളും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ​​​​​ത്താ​​​​​ന്‍ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ് നി​​​​​ര്‍​​​​​ദേ​​​​​ശം ന​​​​​ല്‍‌​​​​​കി. ല​​​​​ഹ​​​​​രി​​​​​വി​​​​​രു​​​​​ദ്ധ കാ​​​​​മ്പ​​​​​യി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഓ​​​​​രോ ക്ലാ​​​​​സി​​​​​ലും ഒ​​​​​ക്ടോ​​​​​ബ​​​​​ര്‍ ര​​​​​ണ്ടി​​​​​നു ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ ക്ലാ​​​​​സ് ന​​​​​ട​​​​​ത്താ​​​​​നാ​​​​​ണു നി​​​​​ര്‍‌​​​​​ദേ​​​​​ശം. വി​​​​​ദ്യാ​​​​​ര്‍‌​​​​​ഥി​​​​​ക​​​​​ള്‍​​​​​ക്കൊ​​​​​പ്പം ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളും സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി ഈ ​​​​​ക്ലാ​​​​​സു​​​​​ക​​​​​ളി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു നി​​​​​ര്‍​​​​​ദേ​​​​​ശ​​​​​മു​​​​​ണ്ട്. ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പി​​​​​ന്‍റെ സ​​​​​ര്‍​​​​​ക്കു​​​​​ല​​​​​ര്‍ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി.

സ​​​​​ര്‍​​​​​ക്കാ​​​​​ര്‍‌, എ​​​​​യ്ഡ​​​​​ഡ്, അം​​​​​ഗീ​​​​​കാ​​​​​ര​​​​​മു​​​​​ള്ള അ​​​​​ണ്‍ എ​​​​​യ്ഡ​​​​​ഡ് സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ എ​​​​​ല്‍​​​​​പി, യു​​​​​പി, ഹൈ​​​​​സ്കൂ​​​​​ള്‍‌, ഹ​​​​​യ​​​​​ര്‍‌ സെ​​​​​ക്ക​​​​​ന്‍​​​​​ഡ​​​​​റി, വി​​​​​എ​​​​​ച്ച്‌എ​​​​​സ്‌ഇ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലെ മു​​​​​ഴു​​​​​വ​​​​​ന്‍ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലും ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ ക്ലാ​​​​​സു​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ഒ​​​​​ന്ന​​​​​ര മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല്‍‌ കു​​​​​റ​​​​​യാ​​​​​ത്ത ക്ലാ​​​​​സു​​​​​ക​​​​​ളാ​​​​​ണ് ഓ​​​​​രോ സ്കൂ​​​​​ളി​​​​​ലും ന​​​​​ട​​​​​ത്തേ​​​​​ണ്ട​​​​​ത്. അ​​​​​ത​​​​​തു ക്ലാ​​​​​സു​​​​​ക​​​​​ളു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ര്‍‌ ക്ലാ​​​​​സ് ന​​​​​യി​​​​​ക്ക​​​​​ണം. ഇ​​​​​തി​​​​​നാ​​​​​യി ബ്ലോ​​​​​ക്ക് റി​​​​​സോ​​​​​ഴ്സ് സെ​​​​​ന്‍റ​​​​​ര്‍ ത​​​​​ല​​​​​ത്തി​​​​​ല്‍‌ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ര്‍​​​​​ക്ക് പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ല്‍​​​​​കി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. ഇ​​​​​ന്ന​​​​​ലെ ര​​​​​ണ്ടു ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യാ​​​​​ണ് അ​​​​​ര്‍​​​​​ധ​​​​​ദി​​​​​ന പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ല്‍​​​​​കി​​​​​യ​​​​​ത്.

ക്രൈ​​​​​സ്ത​​​​​വ​​​​​ര്‍ ദി​​​​​വ്യ​​​​​ബ​​​​​ലി ഉ​​​​​ള്‍‌​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ആ​​​​​രാ​​​​​ധ​​​​​നാ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍​​​​​ക്കും വി​​​​​ശ്വാ​​​​​സ പ​​​​​രി​​​​​ശീ​​​​​ല​​​​​ന പ്ര​​​​​വ​​​​​ര്‍​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍​​​​​ക്കു​​​​​മാ​​​​​യി നീ​​​​​ക്കി​​​​​വ​​​​​യ്ക്കു​​​​​ന്ന ഞാ​​​​​യ​​​​​റാ​​​​​ഴ്ച പ്ര​​​​​വൃ​​​​​ത്തി​​​​​ദി​​​​​ന​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ല്‍ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ല്‍ നി​​​​​ന്നു പ്ര​​​​​തി​​​​​ഷേ​​​​​ധം ഉ​​​​​യ​​​​​ര്‍​​​​​ന്നു തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ടു​​​​​ണ്ട്. നേ​​​​​ര​​​​​ത്തേ പ​​​​​ല ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​ക​​​​​ളി​​​​​ലും പ്ര​​​​​വൃ​​​​​ത്തി​​​​​ദി​​​​​ന​​​​​മാ​​​​​ക്കി​​​​​ക്കൊ​​​​​ണ്ടു സ​​​​​ര്‍​​​​​ക്കാ​​​​​ര്‍‌ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ങ്ങി​​​​​യ​​​​​പ്പോ​​​​​ള്‍ വി​​​​​വി​​​​​ധ ക​​​​​ത്തോ​​​​​ലി​​​​​ക്കാ രൂ​​​​​പ​​​​​ത​​​​​ക​​​​​ളി​​​​​ല്‍ വ​​​​​ലി​​​​​യ എ​​​​​തി​​​​​ര്‍​​​​​പ്പ് ഉ​​​​യ​​​​ര്‍​​​​ന്നി​​​​രു​​​​ന്നു. വി​​​​​വി​​​​​ധ സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളി​​​​​ല്‍ ഫ​​​​​യ​​​​​ല്‍ തീ​​​​​ര്‍​​​​​പ്പാ​​​​​ക്ക​​​​​ല്‍ യ​​​​​ജ്ഞ​​​​​ത്തി​​​​​നാ​​​​​യും ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​ക​​​ള്‍ പ്ര​​​​​വൃ​​​​​ത്തി​​​​​ദി​​​​​ന​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...