സ്‌​കൂ​ളി​ലെ ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്‌​ടി​ച്ചു ; നാ​ടോ​ടി​സ്ത്രീ​ക​ള്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കി​ട​ങ്ങൂ​ര്‍: ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ മ​ധു​ര, തി​രു​നെ​ല്‍വേ​ലി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് നാ​ടോ​ടി​സ്ത്രീ​ക​ൾ അറസ്റ്റിൽ. ത​മി​ഴ്‌​നാ​ട് മ​ധു​ര മു​നി​യാ​ണ്ടി​പു​രം സ്വ​ദേ​ശി​നി രാ​ജേ​ശ്വ​രി, ത​മി​ഴ്‌​നാ​ട് തേ​നി സ്വ​ദേ​ശി​നി മു​ത്തു​മാ​രി എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കി​ട​ങ്ങൂ​ര്‍ പോലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ത്തോ​ലി ഗ​വ​ണ്‍മെ​ന്‍റ് ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ന്‍റെ ഹാ​ളി​ലും മ​റ്റു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ആ​ക്രി​സാ​ധ​ന​ങ്ങ​ളാ​ണ് ഇ​വ​ര്‍ മോ​ഷ്ടി​ച്ച​ത്. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കി​ട​ങ്ങൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സ്‌​കൂ​ളി​ല്‍ നി​ന്നു മോ​ഷ​ണം പോ​യ ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തിട്ടുണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...