സ്‌കൂള്‍ തുറക്കുന്നത് പുതിയ മന്ത്രി സഭയുടെ തീരുമാനം കാത്ത് വിദ്യാഭ്യാസ വകുപ്പ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് അതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടുത്ത അധ്യയന വര്‍ഷം എങ്ങനെയാവണം എന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം കാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പുതിയ മന്ത്രിസഭ വന്നിട്ട് തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാരിന്റെയും നിലപാട്.

കോവിഡ് നിശബ്ദമാക്കിയ ഒരു വര്‍ഷത്തെ അനുഭവം തുടരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സൂചന. സ്കൂള്‍ കോളജ് കവാടങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി അടുത്ത അധ്യയന വര്‍ഷവും അടഞ്ഞു തന്നെ കിടക്കാനാണ് സാധ്യത. സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ ലൈന്‍ ആയി തുടരുന്നതിനുള്ള ക്രമീകരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഏതാണ്ട് പൂര്‍ത്തിയാക്കി. പാഠപുസ്തകങ്ങള്‍ നേരത്തേ തന്നെ അച്ചടി പൂര്‍ത്തിയാക്കിയെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് എടുക്കാവുന്ന തരത്തില്‍ നല്‍കി കഴിഞ്ഞു. ഇതു സംബന്ധിച്ച്‌ അധ്യാപകര്‍ക്കും സ്കൂളുകള്‍ക്കും നിര്‍ദ്ദേശവും നല്‍കിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...

ഉദയനിധി സ്റ്റാലിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ

0
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി...