വിദ്യാലയങ്ങൾ തുറക്കുന്നു ; ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി നെട്ടോട്ടത്തിൽ സ്കൂള്‍ വാഹനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ബാലുശ്ശേരി : വിദ്യാലയങ്ങൾ തുറക്കാനുള്ള ദിവസമടുത്തതോടെ വിദ്യാർഥികളെ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങാനുള്ള തിരക്കിലാണ് വാഹനയുടമകൾ. സ്കൂൾബസുകൾ, ഓട്ടോറിക്ഷകൾ, മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയാണ് അറ്റകുറ്റപ്പണികൾ തീർത്ത് ഫിറ്റ്നസിനായി ഒരുക്കിയത്. നന്മണ്ട ജോയന്റ് ആർടിഒ ഓഫീസിനു കീഴിൽ നന്മണ്ട കുന്നത്തെരു ബാലുശ്ശേരി റോഡിൽവെച്ചാണ് ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥർ വാഹനപരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുന്നത്.

നന്മണ്ടയിൽ നിന്ന്‌ ആരംഭിക്കുന്ന വാഹനങ്ങളുടെ നിര കുന്നത്തെരുവരെയുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന പരിശോധിക്കുന്നത്. ഫിറ്റ്നസില്ലാത്ത വാഹനങ്ങളിൽ കുട്ടികളെ സ്കൂളിലെത്തിക്കാൻ പാടില്ലെന്ന കർശന നിർദേശമുള്ളതിനാൽ ഇത്തരം വാഹനങ്ങളുടെ മിനുക്കുപണികൾ തകൃതിയായി നടക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...