സ്കൂളുകളില്‍ ക്ലാസ്​ സമയം വൈകിട്ട്​ നാലുമണി വരെയാക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്കൂളുകളില്‍ ക്ലാസ്​ സമയം വൈകിട്ട്​ നാലുമണി വരെയാക്കാന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്​ ഇതുസംബന്ധിച്ച്‌​ തീരുമാനമെടുത്തത്​. നിലവില്‍ ഉച്ചവരെയാണ് ക്ലാസ്. കോവിഡ്​ സാഹചര്യത്തില്‍ ഷിഫ്​റ്റ്​ അടിസ്​ഥാനത്തില്‍ ഇടവിട്ട ദിവസങ്ങളിലാണ്​ മിക്ക സ്​കൂളുകളിലും ക്ലാസ്​ നടക്കുന്നത്​.

അധ്യന സമയം വളരെ കുറഞ്ഞത്​ വിദ്യാര്‍ഥികളെ കാര്യമായി ബാധിക്കുന്നുണ്ട്​. ഈ സാഹചര്യത്തിലാണ്​ സ്​കൂള്‍ സമയം വൈകിട്ടുവരെയാക്കാന്‍ തീരുമാനിച്ചത്​. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷമായിരിക്കും ഇത്​ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
പ്ലസ് വണ്ണിന് 50 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാനും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...