സ്‌കൂളുകള്‍ ജൂണില്‍ തുറക്കാനാകില്ല ; അധ്യയന വര്‍ഷം എട്ടു മാസമായി ചുരുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നീളുന്നതിനാല്‍ സ്‌കൂള്‍ അധ്യയന വര്‍ഷം എട്ടു മാസമായി ചുരുക്കാന്‍ ആലോചന. ജൂണില്‍ അധ്യയനം ആരംഭിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തിലാണ് കാലയളവ് ഇക്കുറി രണ്ടു മാസം കുറയ്ക്കാനും പാഠഭാഗങ്ങള്‍ ലഘൂകരിക്കാനും ആലോചന തുടങ്ങിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കേന്ദ്ര മാനവ ശേഷി മന്ത്രാലയ പ്രതിനിധികള്‍ പ്രാഥമിക ചര്‍ച്ച നടത്തി. രോഗമുക്തി നേടിയ സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കും. സാഹചര്യം ഏറ്റവും സുരക്ഷിതമായെന്ന് ഉറപ്പാക്കി മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....