Friday, March 29, 2024 5:32 am

സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമായി. ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം എടുത്തത്. നവംബര്‍ ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ ആയിരിക്കും സ്കൂളുകള്‍ തുറക്കുക.

Lok Sabha Elections 2024 - Kerala

കൃത്യമായ തീയതി മുഖ്യമന്ത്രി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര വര്‍ഷം അടച്ചിട്ട ശേഷമാണ് സ്കൂളുകള്‍ തുറക്കുന്നത്. സ്കൂള്‍ തുറക്കുന്നതിന് മുമ്ബായി നല്‍കേണ്ട മുന്നൊരുക്കങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും അവലോകന യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എ.ടി.എമ്മിൽ നിറയ്ക്കാൻ എത്തിച്ച 50 ലക്ഷം വാൻ തകർത്ത് കൊള്ളയടിച്ചു

0
കാസർകോട്: ഉപ്പളയിലെ ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം...

കൊച്ചി മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ് നടത്താൻ ഒരുങ്ങുന്നു

0
കൊച്ചി: കൊച്ചി നഗരത്തിലെ മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ്...

അരവിന്ദ് കെജ്‌രിവാൾ മുതൽ പിണറായി വിജയന്റെ മകൾ വീണ വരെ ഇ.ഡി യുടെ അന്വേഷണ...

0
കൊച്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുതൽ കേരള മുഖ്യമന്ത്രി പിണറായി...

അടൂരില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ വൻ അപകടം ; രണ്ടുപേര്‍ മരിച്ചു

0
അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടി ഇടിച്ച് രണ്ട് പേര്‍...