ഓട്ടോ ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : ഓട്ടോ ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരന് പരിക്ക്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തണ്ണിത്തോട് കൊച്ചുപുതുവാരത്തില്‍ കെ.ജി ജോയിയെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറുമണിയോടെ കുമ്പഴ കളീക്കല്‍ പടിയിലാണ് അപകടം നടന്നത്. കുമ്പഴ നിന്നും തണ്ണിത്തോടിനു പോകുകയായിരുന്നു സ്കൂട്ടര്‍. ഓട്ടോ ഇടിച്ചതിനെ തുടര്‍ന്ന് സ്കൂട്ടര്‍ തെറിച്ച് പാടത്തേക്ക് വീഴുകയായിരുന്നു. അപകടം ഉണ്ടാക്കിയ ഓട്ടോ നിര്‍ത്താതെ പോയി. പിന്നാലെയെത്തിയ വാഹന യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....