രാത്രി ചൂണ്ട ഇടാന്‍ പോയ യുവാവിനെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : രാത്രി ചൂണ്ട ഇടാന്‍ പോയ യുവാവിനെ രാവിലെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോനകം പുതുമംഗലത്ത് വി.രാജനെ (38) യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്‌. 2 വര്‍ഷമായി ചെട്ടികുളങ്ങര ഈരേഴ വടക്ക് കണ്ണങ്കരയില്‍ വാടകയ്ക്കു താമസിക്കുകയാണ്.

മരപ്പണിക്കാരനാണ് രാജന്‍. വീട്ടിലേക്കു ബൈക്കില്‍ പോകവേ ബൈക്ക് തെന്നി മറിഞ്ഞ് സൈഡിലുള്ള കനാലില്‍ തലയടിച്ചു വീണതാണെന്നു പറയുന്നു. ഇടുങ്ങിയ കോണ്‍ക്രീറ്റ് റോഡാണ്. മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിലാണ്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. ഭാര്യ : രേഷ്മ. മക്കള്‍ : വേദിക, നിവേദിക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...