ജല്‍ ജീവന്‍ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയില്‍ ഇരുചക്ര വാഹനം കുടുങ്ങി അപകടം ; സ്കൂട്ടര്‍ രണ്ടായി പിളര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പന്തീരാങ്കാവ് : ജല്‍ ജീവന്‍ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയില്‍ ഇരുചക്ര വാഹനം കുടുങ്ങി അപകടം. ബൈപ്പാസ് റോഡ് അത്താണിക്ക് സമീപം പന്തീരാങ്കാവ് പഴയറോഡില്‍വെച്ചാണ് സ്കൂട്ടര്‍ രണ്ടായി പിളര്‍ന്നത്. ചാലിക്കര സ്വദേശി അസീം അന്‍സാറാണ്‌ അപകടത്തില്‍പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഇരുചക്ര വാഹനം രണ്ടായി പിളരുകയായിരുന്നു. അസീം നിസ്സാരപരുക്കുകളോട് രക്ഷപെട്ടു. മറ്റു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കുറച്ച്‌ ദിവസങ്ങള്‍ക്കു മുമ്പാണ് ഇവിടെ ഓട്ടോറിക്ഷ മറിഞ്ഞത്.

കുടിവെള്ള പദ്ധതിയുടെ ഭാഗമായി എടുത്ത കുഴിയാണ് ഇപ്പോള്‍ വലിയ കിടങ്ങായി മാറിയിരിക്കുന്നത്. കിടങ്ങു നികത്താനായി വലിയ കരിങ്കല്ലുകള്‍ ഇട്ടത് വലിയ അപകടമായി. അടുത്തിടെയായി കുഴികളടച്ചിരുന്നെങ്കിലും മഴ ശക്തമായതോടെ കിടങ്ങിന്റെ ആഴം കൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...