തകര്‍ന്ന ഭിത്തിയും ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും ; മഴ കനത്താല്‍ ഭീതിയോടെ ലയത്തിലെ ജീവിതങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പീരുമേട് : മഴ കനക്കുമ്പോള്‍ തോട്ടം ലയങ്ങളില്‍ ഭീതിയുടെ ദിനങ്ങളാണ്. തകര്‍ന്ന ഭിത്തിയും ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയുമുള്ളവയാണ് പല ലയങ്ങളും. കനത്ത മഴയും കാറ്റുമുള്ള ദിവസങ്ങളില്‍ ഉറക്കമില്ലാത്ത രാത്രികളാണ് ഇവര്‍ക്ക്. പോബ്സ് തോട്ടം, കോഴിക്കാനം, വാഗമണ്‍ എം.എം.ജെ, ബഥേല്‍ തുടങ്ങിയ തോട്ടങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്.

പോബ്സ് തോട്ടത്തിലെ മേലഴുത, പഴയ പാമ്പനാര്‍ എന്നിവിടങ്ങളിലെ ലയങ്ങള്‍ നിലംപൊത്തുന്ന സ്ഥിതിയിലാണ്. ബ്രിട്ടീഷുകാര്‍ തോട്ടം ആരംഭിച്ചപ്പോള്‍ നിര്‍മിച്ച ലയങ്ങളിലാണ് തൊഴിലാളികള്‍ ഇപ്പോഴും താമസിക്കുന്നത്. നാലു തലമുറകളിലധികമായി കുടുംബങ്ങള്‍ ഇവിടെ കഴിയുന്നു. വാഗമണ്ണിലെ എം.എം.ജെ തോട്ടത്തിലെ ലയങ്ങളും ശോച്യാവസ്ഥയിലാണ്. കുടിവെള്ള വിതരണം മിക്ക ലയങ്ങളിലുമില്ല. മലിനജലം ഒഴുകുന്നതും ലയങ്ങള്‍ക്ക് മുന്നിലൂടെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...