ചേറ്റുകുഴിക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്ക്കൂട്ടറിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി :  ചേറ്റുകുഴിക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്ക്കൂട്ടറിന് തീപിടിച്ചു. ഉടമ പരുക്കേൽക്കാതെ രക്ഷപെട്ടു. ഉടമ നെറ്റിത്തൊഴു സ്വദേശി വിൽസൺ വർഗീസ് സ്കൂട്ടര്‍ ഓടിച്ചു പോകുമ്പോള്‍ അമിതമായി പുക വരുന്നത് പുറകെ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വിൽസൺ വർഗീസ് സ്കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി.

പുകവരുന്നതിനുള്ള കാരണം എന്താണെന്ന് പരിശോധിക്കുന്നതിനിടെ ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണ് സ്കൂട്ടറില്‍ നിന്ന് പുകയോടൊപ്പം തീയും ഉയര്‍ന്നത്. ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ ഓടിയ സ്കൂട്ടറാണ് കത്തി നശിച്ചത്. കാലപ്പഴക്കമാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...