വൈദ്യുതി കേബിള്‍ ഇളകി വീണ് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വൈദ്യുതി കേബിള്‍ ഇളകി വീണ് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്. വായ്​പൂര്​ ജങ്​ഷന് സമീപം വൈദ്യുതി കടത്തിവിട്ടിരുന്ന ഏരിയല്‍ ബഞ്ച് കേബിള്‍ തൂണില്‍നിന്ന് ഇളകി വീണു. തിങ്കളാഴ്ച രാവിലെ 11ഓടെ മല്ലപ്പള്ളി സബ് സ്റ്റേഷനില്‍നിന്ന് കഴിഞ്ഞ മാസം ചുങ്കപ്പാറയിലേക്ക് വലിച്ച കേബിളാണ് കൂട്ടിയോജിപ്പിച്ച ഭാഗംവിട്ട് ഇളകിവീണത്. ഇതേസമയം റോഡില്‍ സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന അമ്മയും മകനും വാഹനത്തിന്‍റെ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റു. ഏരിയല്‍ ബഞ്ച് കേബിള്‍ നേരിട്ട് ദേഹത്ത് പതിക്കാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...