Friday, April 26, 2024 5:39 am

പെരുനാട്ടില്‍ ഇരുചക്രവാഹനം കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട്ടില്‍ ഇരുചക്രവാഹനം കത്തിച്ചു. പെരുനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കക്കാട് കോട്ടുപാറ നാല് സെന്റ് കോളനിയിലെ മണിയുടെ സ്കൂട്ടി വാഹനമാണ് അഗ്നിക്കിരയാക്കിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. രാത്രി മദ്യപിച്ചെത്തിയ രണ്ടുപേര്‍ ഫോൺ വിളിച്ച് വീടിനു വെളിയിൽ വരാൻ ആവശ്യപ്പെട്ടുവെന്നും അതിനു തുനിയാതിരുന്നതിനാല്‍ വാഹനം കത്തിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ജോലി സംബന്ധമായ ചില തർക്കങ്ങള്‍ ഇന്നലെ പകൽ ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അവര്‍ രാത്രിയില്‍ വീട്ടില്‍ വന്നതെന്നും മണി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെരുനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നല്ല ഇന്ത്യക്കായി കൈകോർക്കാം ; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, കനത്ത സുരക്ഷാ ഏർപ്പെടുത്തി...

0
തിരുവനന്തപുരം: രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ...

ഭാര്യയുടെ സ്ത്രീധനത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല ; സുപ്രീം കോടതി

0
ഡൽഹി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം...

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...