ബ്ലോക്ക് ഗ്രാമപഞ്ചായത്തില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എട്ടു ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് സൂക്ഷ്മ പരിശോധനയിലൂടെ യോഗ്യത നേടിയത് 397 സ്ഥാനാര്‍ഥികള്‍. മല്ലപ്പള്ളി 47, പുളിക്കീഴ് 43, കോയിപ്രം 50, ഇലന്തൂര്‍ 50, റാന്നി 50, കോന്നി 49, പന്തളം 55, പറക്കോട് 53 എന്നിങ്ങനെയാണ് യോഗ്യത നേടിയ സ്ഥാനാര്‍ഥികളുടെ എണ്ണം. മല്ലപ്പള്ളി മൂന്ന്, കോന്നി രണ്ട്, കോയിപ്രം, പറക്കോട് ബ്ലോക്കില്‍ ഒരു പത്രിക വീതം തള്ളി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 5936 എണ്ണം സാധുവായി. 59 പത്രികകള്‍ തള്ളി. 3286 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായത്.

ഗ്രാമപഞ്ചായത്ത്- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍:
ആനിക്കാട്-104, 1, 54. കവിയൂര്‍- 84, 1, 48. കൊറ്റനാട്- 106, 0, 51. കല്ലൂപ്പാറ- 87, 0, 44. കോട്ടാങ്ങല്‍- 100, 0, 54. കുന്നന്താനം- 84, 0, 51. മല്ലപ്പള്ളി- 87, 2, 57. കടപ്ര- 116, 0, 63. കുറ്റൂര്‍- 81, 0, 54. നിരണം- 97, 0, 59. നെടുമ്പ്രം- 106, 0, 46. പെരിങ്ങര- 94, 2, 57. അയിരൂര്‍- 112, 1, 71. ഇരവിപേരൂര്‍- 125, 0, 71. കോയിപ്രം- 160, 0, 81. തോട്ടപ്പുഴശേരി- 106, 8, 50. എഴുമറ്റൂര്‍- 127, 0, 56. പുറമറ്റം- 115, 1, 55. കോന്നി- 166, 0, 96. അരുവാപ്പുലം- 171, 2, 69. പ്രമാടം- 168, 0, 80. മൈലപ്ര- 90, 0, 46. വള്ളിക്കോട്- 139, 1, 66. തണ്ണിത്തോട്- 103, 3, 63. മലയാലപ്പുഴ-93, 0, 56.
പന്തളം തെക്കേക്കര-129, 0, 63. തുമ്പമണ്‍- 86, 5, 53. കുളനട- 139, 0, 70. ആറന്മുള- 147, 0, 82. മെഴുവേലി- 95, 0, 55. ഏനാദിമംഗലം- 112, 0, 66. ഏറത്ത്- 122, 1, 71. ഏഴംകുളം- 140, 2, 80. കടമ്പനാട്- 110, 0, 72. കലഞ്ഞൂര്‍- 151, 0, 69. കൊടുമണ്‍- 174, 0, 89. പള്ളിക്കല്‍- 194, 0, 119. ഓമല്ലൂര്‍- 106, 0, 77. ചെന്നീര്‍ക്കര- 151, 4, 71. ഇലന്തൂര്‍- 113, 0, 50. ചെറുകോല്‍- 51, 0, 43. കോഴഞ്ചേരി- 81, 0, 36. മല്ലപ്പുഴശേരി-103, 0, 50. നാരങ്ങാനം- 90, 0, 54. റാന്നി പഴവങ്ങാടി- 118, 0, 59. റാന്നി- 85, 0, 53. റാന്നി അങ്ങാടി- 62, 0, 48. റാന്നി പെരുനാട്- 96, 2, 76. വടശേരിക്കര- 108, 4, 62. ചിറ്റാര്‍- 100, 1, 65. സീതത്തോട്- 67, 0, 46. നാറാണംമൂഴി- 104, 0, 56. വെച്ചൂച്ചിറ- 81, 18, 53.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...