ബെം​ഗ​ളൂ​രു​വി​ല്‍ സം​ഘ​ര്‍​ഷ​o : എ​സ്ഡി​പി​ഐ നേ​താ​വ് മു​സാ​മി​ല്‍ പാ​ഷ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ബെംഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ല്‍ വി​ദ്വേ​ഷം പ​ര​ത്തു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം വ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച സം​ഭ​വ​ത്തി​ല്‍ എ​സ്ഡി​പി​ഐ നേ​താ​വ് മു​സാ​മി​ല്‍ പാ​ഷ അ​റ​സ്റ്റി​ല്‍. സം​ഘ​ര്‍​ഷം എ​സ്ഡി​പി​ഐ​യു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് മ​ന്ത്രി സി.​ടി. ര​വി ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്.

അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു വി​ടാ​ന്‍ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വെ​യ്പ്പി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ അ​ഖ​ണ്ഡ ശ്രീ​നി​വാ​സ മൂ​ര്‍​ത്തി​യു​ടെ സ​ഹോ​ദ​രി പു​ത്ര​ന്‍ ന​വീ​ന്‍ മ​ത​വി​ദ്വേ​ഷം വ​ള​ര്‍​ത്തു​ന്ന കാ​ര്‍​ട്ടൂ​ണ്‍ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ര്‍​ഷ​മാ​ണ് ക​ലാ​പ​മാ​യി മാ​റി​യ​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​ണ​ന്നും താന​ല്ല പോ​സ്റ്റ് പ​ങ്കു​വെ​ച്ച​തെ​ന്നും ശ്രീ​നി​വാ​സ മൂ​ര്‍​ത്തി​യു​ടെ സ​ഹോ​ദ​രി പു​ത്ര​ന്‍ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചു. ബെം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 110 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ ; ഇന്ന് നി‌ർണായക ചർച്ച

0
കൊച്ചി: കൂട്ടപിരിച്ചുവിടൽ നടത്തിയ കോറോ ഹെൽത്ത് കമ്പനിയുമായി ഇന്ന് നി‌ർണായക ചർച്ച. പ്രശ്ന...

സ്‌കാൻഡിനേവിയൻ മാതൃകയുമായി MVD ; ഓരോ അപകടത്തെക്കുറിച്ചും പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും

0
തിരുവനന്തപുരം : വാഹനാപകടങ്ങൾ വിശകലനംചെയ്യാനും കാരണം കണ്ടെത്തി തുടർഅപകടങ്ങൾ ഒഴിവാക്കാനും റോഡ്...

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോടിന് സമീപം ഇന്ന്...

ഐടി ജീവനക്കാരുടെ മരണത്തിൽ വഴിത്തിരിവ് ; അപകട കാരണം ബൈക്കില്‍ കാര്‍ ഇടിച്ചത് ;...

0
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ അപകടമരണത്തിൽ വൻവഴിതിരിവ്. ബൈക്ക് നിയന്ത്രണം വിട്ടതല്ല അപകടകാരണമെന്ന് കണ്ടെത്തി....