മലയോര മേഖലയിൽ ഹൃദ്യമായ വരവേൽപ്പുമായി അഷ്റഫ് പേഴുംകാട്ടിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷ്റഫ് പേഴുംകാട്ടിലിന് മലയോര മേഖലയിൽ ഹൃദ്യമായ വരവേൽപ്പ്. ളാഹയിൽ ജില്ലാ പ്രസിഡന്റ്  അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്ത പര്യടനം പൊട്ടംമുഴി, പെരുനാട് , കോളാമല, പേഴുംപാറ, വടശ്ശേരിക്കര, പുതുക്കട , കൂനങ്കര, പുതുശ്ശേരിമല, വൈക്കം, കരിങ്കുറ്റി, ആനത്തടം എന്നിവിടങ്ങളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി റാന്നി ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി താജുദീൻ നിരണം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മഹമ്മദ് അനീഷ്, റാന്നി മണ്ഡലം പ്രസിഡന്റ്  ഷാനവാസ്, സെക്രട്ടറി നിസാം, അഭിലാഷ് റാന്നി, സുധീർ എന്നിവർ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...