സഹോദരങ്ങളെ കാറിടിച്ച് തെറിപ്പിച്ച യുവാവിനായി തെരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മുന്നൂരിൽ സഹോദരനെ വീട്ടില്‍ കയറി ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ സഹോദരങ്ങളെ കാറിടിച്ച് തെറിപ്പിച്ച യുവാവിനായി തെരച്ചിൽ തുടരുന്നു. മുന്നൂർ സ്വദേശിയായ ഇർഫാനായാണ് തെരച്ചിൽ. കൊടിയത്തൂര്‍ സ്വദേശികളായ തസ്നിം, തന്‍സീല്‍ എന്നിവര്‍ക്കാണ് അപകടത്തിൽ സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ ഇര്‍ഫാന്‍ തസ്നിമീനിന്‍റെയും തന്‍സീലിന്‍റെയും സഹോദരനായ തന്‍സീഫിനെ വീട്ടില്‍ കയറി ആക്രമിച്ചിരുന്നു.

സംഭവമറിഞ്ഞെത്തിയ തസ്നിമിനും തന്‍സീലും ഇര്‍ഫാന്‍ കാറില്‍ വരുന്നത് കണ്ട് റോഡില്‍ ബൈക്ക് നിര്‍ത്തിയപ്പോഴാണ് ഇരുവരെയും ഇടിച്ചു തെറിപ്പിച്ച് ഇര്‍ഫാന്‍ കടന്ന് കളഞ്ഞത്. കൊടിയത്തൂര്‍ പഞ്ചായത്ത് അംഗം ആയിഷ ചേലപ്പുറത്തിന്‍റെ മകനാണ് ഇര്‍ഫാൻ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...