ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ; അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തെൽ അവിവ്: ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ സംബന്ധിച്ച്​ അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയെന്ന്​ റിപ്പോർട്ട്​. ഹമാസിനും ഇറാനും ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ രംഗത്തെത്തി. ഒക്​ടോബർ പത്തിന്​ നിലവിൽ വന്ന ഗസ്സ വെടിനിർത്തൽ കരാറിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കാൻ അമേരിക്കക്കും ഇസ്രായേലിനും ഇടയിൽ ധാരണ രൂപപ്പെട്ടതായി റിപ്പോർട്ട്​. അതേ സമയം എന്നു മുതൽ രണ്ടാം ഘട്ടം ആരംഭിക്കുമെന്നതു സംബന്​ധിച്ച്​ തീരുമാമൊന്നും ആയില്ല. ഹമാസിന്‍റെ നിരായുധീകരണവും ഇറാന്‍റെ ഭീഷണി ചെറുക്കലുമാണ്​ മുഖ്യ അജണ്ടയെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ നിദേശം അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്​ അംഗീകരിച്ചു.

ഫ്ലോറിഡയിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ ഇതിനായിരുന്നു പ്രാമുഖ്യം ലഭിച്ചതും​. ഉടൻ നിരായുധീകരണത്തിന്​ തയ്യാറാകണമെന്ന് ട്രംപ് ഹമാസിന് താക്കീത് നൽകി. ബാലിസ്റ്റിക് മിസൈൽ പദ്ധതി വികസിപ്പിക്കാൻ ശ്രമിച്ചാൽ ബോംബിടുമെന്ന്​ ഇറാനെ​ ഭീഷണിപ്പെടുത്താനും ട്രംപ്​ മറന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...