പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് രണ്ടാമത്തെ സർവീസ് ഞായറാഴ്ച മുതല്‍ ; രാവിലെ 5.30 ന് പുറപ്പെടും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഗവിയിലേക്ക് കെ.എസ്.ആർ.ടി.സി  രണ്ടാമത്തെ സർവീസ് തുടങ്ങും. ഞായർ മുതലാണ് സര്‍വീസ് തുടങ്ങുക. രാവിലെ 5.30ന് പത്തനംതിട്ടയിൽനിന്നു പുറപ്പെട്ട് ഗവി വഴി 11.30ന് കുമളിയിലെത്തും. അവിടെ നിന്ന് 12.30ന് പുറപ്പെട്ട് വൈകിട്ട് 6.30ന് തിരിച്ച് പത്തനംതിട്ടയിൽ എത്തുന്ന വിധത്തിലാണ് സമയക്രമം.

ഞായറാഴ്ച 10ന് കെഎസ്ആർടിസി ഡിപ്പോയിൽ മന്ത്രി വീണാ ജോർജ് പുതിയ സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗവിയിലേക്ക് രണ്ടാമത് ഒരു ബസ് കൂടി തുടങ്ങാൻ കെഎസ്ആർടിസി ക്രമീകരണങ്ങൾ നടത്തിയെങ്കിലും വനം വകുപ്പിന്റെ  അനുമതി കിട്ടാതെ പോയിയിരുന്നു. മന്ത്രി വീണാ ജോർജ് ഇടപെട്ടാണ് രണ്ടാമത്തെ ബസ് സർവീസിനുള്ള അനുമതി വനംവകുപ്പിൽ നിന്നു ലഭ്യമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...