സെക്രട്ടറിയേറ്റ് നോർത്ത് ഗേറ്റ് തുറന്നു ; വർഷങ്ങൾക്ക് ശേഷം ബാരിക്കേഡുകൾ നീക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വർഷങ്ങളായി അടഞ്ഞുകിടന്ന സെക്രട്ടറിയേറ്റിന്റെ വടക്കേ കവാടം അഥവാ സമരഗേറ്റ് ഒടുവിൽ തുറന്നു. ഗേറ്റിന് മുന്നിലുണ്ടായിരുന്ന ബാരിക്കേഡുകൾ ഒരു വശത്തേക്ക് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുകയാണ്. നിലവിൽ ഉദ്യോഗസ്ഥർക്കും മന്ത്രിമാരുടെ വാഹനങ്ങൾക്കുമാണ് ഈ ഗേറ്റിലൂടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിനുള്ളിലെത്തുന്ന സാധാരണക്കാർക്ക് ഈ ഗേറ്റിലൂടെ പുറത്തേക്ക് പോകാനും അനുമതിയുണ്ട്. വൈകുന്നേരം 3 മണി മുതൽ 5 മണി വരെ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരുന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ബോർഡ് ഇപ്പോഴും അവിടെ കാണാം. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനെത്തുടർന്ന് കൊണ്ടുവന്ന പ്രധാന ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ നടപടി. പിണറായി സർക്കാരിന്റെ കാലത്ത് അടച്ചിട്ടിരുന്ന ഈ ഗേറ്റ് തുറന്നതിൽ ജീവനക്കാരുടെ സംഘടനകളും സന്തോഷം പ്രകടിപ്പിച്ചു. ജനങ്ങളെ ഭരണകൂടത്തിൽ നിന്നും അകറ്റി നിർത്തുന്ന സമീപനം സർക്കാരിനില്ല എന്നതിന്റെ തെളിവാണ് ഈ നടപടിയെന്ന് യൂണിയൻ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...