സീതത്തോട്ടില്‍ കള്ളടാക്‌സി ഓടുന്നതായി ആക്ഷേപം ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : സീതത്തോട്ടിൽ സ്വകാര്യ വാഹനങ്ങൾ ടാക്സി ഓടുന്നത് ടാക്സി വാഹങ്ങളുടെ സർവീസിനെ ബാധിക്കുന്നതായി പരാതി. നിരവധി ആളുകളാണ് ഇവിടെ ടാക്സി ഒടിച്ച് കഴിയുന്നത്. എന്നാൽ യാതൊരു മാനദണ്ഡവും പാലിക്കാതെ സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്ന സ്ത്രീകൾ അടക്കം ഇവിടെ അനധികൃതമായി ടാക്സി ഓടിക്കുന്നതായി അംഗീകൃത ടാക്സി ഡ്രൈവർമാർ പറയുന്നു. സ്കൂൾ കുട്ടികളെ കയറ്റി കൊണ്ട് പോകണമെങ്കിൽ നിശ്ചിത വർഷത്തെ സർവീസ് നിയമം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതൊന്നും വകവെക്കാതെ ആണ് ഇവിടെ സർവീസ് നടത്തുന്നത്. പരിചയ കുറവുള്ള ഡ്രൈവർമാർ ഇത്തരത്തിൽ വാഹനം ഓടിക്കുന്നത് വഴി അപകടങ്ങളും വർദ്ധിക്കുന്നു. സംഭവത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടികൾ. സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....