മകന്റെ ഓര്‍മ്മദിന ചടങ്ങുകള്‍ക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അമ്മ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകന്റെ ഓര്‍മ്മദിന ചടങ്ങുകള്‍ക്കായി കരുതിവച്ച പണം മാതാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സീതത്തോട് മൂന്നുകല്ല് പ്രിയാ ഭവനില്‍ പി ടി പ്രേംകുമാറിന്റെ ഓര്‍മ്മ ദിനത്തിലാണു പണം കൈമാറിയത്. നാലു വര്‍ഷം മുമ്പാണ് പ്രേംകുമാര്‍ വിടവാങ്ങിയത്. പ്രേംകുമാറിന്റെ വീട്ടിലെത്തിയ അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എയുടെ പക്കല്‍ മാതാവ് ഉഷാകുമാരി 10,001 രൂപ ഏല്‍പ്പിച്ചു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി സന്നിഹിതയായി.

The post മകന്റെ ഓര്‍മ്മദിന ചടങ്ങുകള്‍ക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അമ്മ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...