ആറന്മുള ദര്‍മോസ് ഫിഷ് ഹബില്‍ നിന്നും പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ലോക്ക്ഡൗണ്‍ കാലത്ത് ജില്ലയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നുണ്ടോയെന്നും ഭക്ഷ്യവസ്തുക്കളുടെ അളവ്, തൂക്കം, ഗുണമേന്മ എന്നിവ ഉറപ്പാക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നതിന് ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം കോഴഞ്ചേരി താലൂക്കിലെ വിവിധ കടകളില്‍ സ്‌ക്വാഡ് പരിശോധന നടത്തി.

പരിശോധനയില്‍ ആറന്മുള ദര്‍മോസ് ഫിഷ് ഹബില്‍ നിന്നും പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇതുവരെ നടത്തിയ പരിശോധനയില്‍ 78000 രൂപ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കിയിട്ടുണ്ട്.
കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജി.ജയബാബു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

The post ആറന്മുള ദര്‍മോസ് ഫിഷ് ഹബില്‍ നിന്നും പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

0
റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം...

മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ജീവനൊടുക്കി

0
ആന്ധ്രാപ്രദേശ്: മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ഗോദാവരി...

മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

0
മലപ്പുറം: മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...