Tuesday, May 28, 2024 8:42 am

ആള്‍ദൈവത്തിന്‍റെ നിര്‍ദ്ദേശത്തില്‍ കോഴിയുടെ രക്തം കുടിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭര്‍തൃപിതാവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ആള്‍ദൈവത്തിന്‍റെ നിര്‍ദ്ദേശപ്രകാരം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭര്‍തൃപിതാവ്. പീഡനത്തിന് ശേഷം കോഴിയുടെ രക്തം കുടിപ്പിക്കാനും ശ്രമിച്ചതായാണ് യുവതിയുടെ പരാതി. ഭര്‍ത്താവിന്‍റേയും വീട്ടുകാരുടേയും ശാരീരിക മാനസിക അതിക്രമങ്ങള്‍ക്കെതിരെ യുവതി പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

യുവാവിന് കുട്ടികള്‍ ഉണ്ടാവില്ലെന്ന വിവരം മറച്ചുവച്ചായിരുന്നു യുവതിയുടെ വിവാഹം നടന്നത്. കുട്ടികളുണ്ടാവാന്‍ വേണ്ടി ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതായാണ് 33 കാരിയുടെ പരാതി. ഭര്‍ത്താവിന് കുട്ടികളുണ്ടാവില്ലെന്ന വിവരം യുവതിയുടെ വീട്ടില്‍ യുവതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പീഡനം.

2018 ഡിസംബര്‍ 30 നാണ് ഇരുവരും വിവാഹിതരായത്. യുവതിയുടെ ഭര്‍ത്താവിനേയും ഭര്‍തൃപിതാവിനേയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തതായാണ് വിവരം. യുവതിയുടെ പരാതിയിലെ എല്ലാവശങ്ങളും അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും  മന്ത്രവാദവും ആഭിചാരവും മനുഷ്യബലിയും തടയാനുള്ള വകുപ്പും അനുസരിച്ചാണ് പോലീസ് യുവതിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം ; റോബോട്ടിക് സര്‍ജറി ; 3...

0
തിരുവനന്തപുരം: മൂന്ന് വർഷത്തെ ആരോ​ഗ്യ വകുപ്പിന്റെ നേട്ടങ്ങൾ വിശദീകരിച്ച് മന്ത്രി വീണ...

ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പുമായി കേരള പോലീസ്

0
തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ...

മുട്ടില്‍ മരംമുറി കേസ് ; ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കി

0
വയനാട്: മുട്ടില്‍ മരംമുറിക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയല്ലെന്ന് അന്വേഷണ...

മദ്യപിച്ച് സഹയാത്രക്കാരനോട് അതിക്രമവും അസഭ്യവർഷവും ; ആലപ്പുഴ എക്സ്പ്രസിൽ നിന്ന് രണ്ട് യുവാക്കളെ അറസ്റ്റ്...

0
ചെന്നൈ: തമിഴ്നാട്ടിൽ മദ്യപിച്ച് ട്രെയിനിൽ യാത്രക്കാരോട് അപമാര്യാദയായിപെരുമാറിയ രണ്ട് യുവാക്കൾ അറസ്റ്റിലായി....