മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെമിനാര്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെമിനാര്‍ നടത്തി. മലയാള വിവർത്തനത്തിന്റെ 100 വർഷം പൂർത്തിയാക്കിയ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന പ്രശസ്ത നോവലിന്റെ പുനർ വായന എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തിയത്. നോവലിസ്റ്റും വിവർത്തകനും നിരൂപപകനുമായ ഡോ.എസ് ഗിരീഷ് കുമാർ വിഷയാവതരണം നടത്തി. അഡ്വ.ജിനോയ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.പി രാധാകൃഷ്ണൻ, പത്മകുമാർ, ആര്‍.ഉണ്ണികൃഷ്ണൻ, കെ.കെ നാരായണൻ നായർ, രമേശ് ചന്ദ്രൻ, ബി.വിനയ സാഗർ എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് തലത്തിൽ നടന്ന വായനാ മത്സര വിജയികൾക്ക് അവാർഡും സർട്ടിഫിക്കറ്റും വിതരണവും നടത്തി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രെയ്നിൽ റഷ്യൻ ആക്രമണം കനക്കുന്നു; പന്ത്രണ്ട് പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ച് പ്രസിഡന്റ് സെലെൻസ്‌കി

0
കീവ്: ചൊവ്വാഴ്ച യുക്രെയ്നില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ...

കാട്ടാക്കടയിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം കഠിനതടവ്

0
തിരുവനന്തപുരം: കാട്ടാക്കടയിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

0
ന്യൂഡൽഹി: കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി. ‘കൊടുംഭീകരർ ചേർന്ന് നിങ്ങളെ...

മമത ബാനർജിയുടെ അനന്തരവൾ വീടിനുള്ളിൽ മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൾ...