സീനിയർ ചേംബർ : ജോൺസ് വർഗീസ് പ്രസിഡന്റ് – ജോൺ തോമസ് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സീനിയർ ചേംബർ ഇന്റർനാഷണൽ മല്ലപ്പള്ളി റീജിയൻ പ്രസിഡന്റായി ജോൺസ് വറുഗീസും സെക്രട്ടറിയായി ജോൺ തോമസും തെരഞ്ഞെടുക്കപ്പെട്ടു. ഐ . ഫിലിപ്പ് (വൈസ് പ്രസിഡന്റ്) അജിമോൻ കയ്യാലാത്ത് (ജോ.സെക്രട്ടറി) റജി ശമുവേൽ (ട്രഷറാർ ) പ്രൊഫ. ഏബ്രഹാം ജോർജ് , സാംജി തോമസ്, സെബാൻ.കെ.ജോർജ് , ബെന്നി പാറേൽ (ഡയക്ടേഴ്സ് ) എന്നിവരാണ് മറ്റു ഭാരവാഹികൾ .

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും 23-ാം തീയതി ശനിയാഴ്ച 7.30 ന് മല്ലപ്പള്ളി സോഷ്യൽ ആന്റ് കൾച്ചറൽ ട്രസ്റ്റ് ഹാളിൽ നടക്കും. ഡോ.സജി ചാക്കോയുടെ അദ്ധ്യക്ഷതയിൽ പ്രമോദ് നാരായൺ എം.എൽ എ ഉദ്ഘാടനം ചെയ്യും. ദേശീയ ഉപാദ്ധ്യക്ഷൻ ഡോ.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...