ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡറെ ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ഗാസ: തിങ്കളാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ എലൈറ്റ് റദ്‌വാൻ സേനയിലെ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. വ്യാപകമായി യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് തടയാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ്, ലെബനൻ ഗ്രാമമായ മജ്ദൽ സെൽമിൽ നടത്തിയ ആക്രമണത്തിൽ റദ്‌വാൻ സേനയിലെ യൂണിറ്റ് ഡെപ്യൂട്ടി ഹെഡ് വിസാം അൽ-തവിൽ കൊല്ലപ്പെട്ടത്. ഒക്‌ടോബർ 7 ന് ഇസ്രായേൽ പ്രദേശത്ത് ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് അതിർത്തി കടന്നുള്ള ഷെല്ലാക്രമണം ആരംഭിച്ചതിനുശേഷം തെക്കൻ ലെബനനിൽ 130-ലധികം ഹിസ്ബുള്ള പോരാളികൾ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.

സിറിയയിൽ 19 പേർ കൂടി കൊല്ലപ്പെട്ടു.ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 249 പാലസ്തീനികൾ കൊല്ലപ്പെടുകയും 510 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ അൽ-അഖ്‌സ രക്തസാക്ഷി ആശുപത്രിയിലെ 600 രോഗികളും ആരോഗ്യ പ്രവർത്തകരും എവിടെയാണെന്ന് ‘ഇപ്പോഴും അജ്ഞാതമാണെന്ന്”, ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...