വന്‍ ലഹരിക്കടത്ത് ; യുഎഇയില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഷാര്‍ജ: ഡെലിവറി ജീവനക്കാരെ ഉപയോഗപ്പെടുത്തി വന്‍തോതില്‍ ലഹരിക്കടത്ത് നടത്തിയ ഏഴ് പ്രവാസികള്‍ പിടിയില്‍. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഡെലിവറി ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് ലഹരിക്കടത്ത്. ഏഴര കിലോഗ്രാമില്‍ അധികം ക്രിസ്റ്റല്‍മെത്ത്, അര കിലോഗ്രാം കഞ്ചാവ്, 297 റോളുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. കുറഞ്ഞ ശമ്പളത്തിന് ഡെലിവറി കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ അവസ്ഥ ചൂഷണം ചെയ്തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് ഷാര്‍ജ പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ലഹരിക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഷാര്‍ജ പോലീസിലെ ആന്റി നര്‍ക്കോട്ടിക്‌സ് വിഭാഗമാണ് കണ്ടെത്തിയത്. ാവുമെന്ന കണ്ടെത്തലാണ് മയക്കുമരുന്ന് സംഘങ്ങളെ പുതിയ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. 12 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഡെലിവറി ജീവനക്കാരെ ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തിയിരുന്ന ഏഴ് പ്രവാസികളുടെ സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നവരെ നിരീക്ഷിച്ചും യുഎഇയിലെ മറ്റ് എമിറേറ്റകളിലെ ലഹരി വിരുദ്ധ സേനകളുടെ സഹായം ഉറപ്പാക്കിയുമായിരുന്നു അന്വേഷണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...

കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി ; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ...

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...