നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റ് ത​ക​ർ​ന്ന് വീണ് ഏ​ഴു​പേ​ര്‍​ക്ക് പ​രിക്ക്

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : കൊ​ല്ലം ബീ​ച്ച് റോ​ഡി​ന് സ​മീ​പ​ത്തെ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റ് ത​ക​ർ​ന്ന് വീണ് ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. റാ​ഹ​ത്ത് ഹോ​ട്ട​ലി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റാ​ണ് ത​ക​ർ​ന്ന​ത്. ഹോ​ട്ട​ല്‍ ഉ​ട​മ​ക​ളി​ലൊ​രാ​ളാ​യ കൊ​ട്ടി​യം ഉ​മ​യ​ന​ല്ലൂ​ര്‍ പ​റ​ക്കു​ളം സ്വ​ദേ​ശി റെ​ജി (37), മു​ത്ത​ച്ഛ​ന്‍ മി​സ്ഹാ​ബു​ദീ​ന്‍ (87), ബ​ന്ധു​ക്ക​ളാ​യ ഷൈ​ല (55), റി​യാ​സ്, സ​പ്ന, റോ​ഷ്‌​നി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.40 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കെ​ട്ട​ടി​ട​ത്തി​ന്‍റെ പി​റ​കി​ലു​ള്ള സ​ര്‍​വീസ് ലി​ഫ്റ്റി​ല്‍ ക​യ​റി ഒ​ന്നാം നി​ല​യി​ലെ​ത്തി​യ​പ്പോൾ ലി​ഫ്റ്റി​ന്‍റെ റോ​പ് പൊ​ട്ടുകയായിരുന്നു. കെ​ട്ടി​ടം കാ​ണാ​നെ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. പരിക്കേറ്റ​വ​രെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രും പോ​ലീസും ചേ​ര്‍​ന്ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​ലു​ക​ള്‍​ക്ക് ഗു​രു​ത​ര​ പ​രു​ക്കേ​റ്റ മി​സ്ഹാ​ബു​ദീ​നെ​യും ഷൈ​ല​യെയും പി​ന്നീ​ട് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോളേജ് ആശുപത്രിയിലേക്ക് മാ​റ്റി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുത്’ ; കാന്തപുരത്തിന്റെ പ്രസ്താവനയിൽ വിമർശനവുമായി എ.എൻ. ഷംസീർ

0
കണ്ണൂർ : കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവും...

സെപ്തംബര്‍ 5ലെ സിജെപി മാർച്ചിന് വിലക്കേർപ്പെടണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: സെപ്തംബര്‍ 5ലെ സിജെപി മാർച്ചിന് വിലക്കേർപ്പെടണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച്...

സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

0
ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം...

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ : ഡെപ്യൂട്ടി എം.ഡി. കൈസാദ് ഭറൂചയെ പരിഗണിക്കുന്നു

0
മുംബൈ : എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ഡെപ്യൂട്ടി മാനേജിങ്...