വെച്ചൂച്ചിറയിൽ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക്ക് കാര്‍ ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

വെച്ചുച്ചിറ: വെച്ചൂച്ചിറ പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ കാര്‍ ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്ക്. ചന്ത ടൗൺ ഓട്ടോ സ്റ്റാൻഡിൽ ഇന്ന് ഉച്ചയോടെ 12.50ന് ആണ് ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന 5 ഓട്ടോ റിക്ഷകളിര്‍ കാര്‍ ഇടിച്ചു കയറിയത്. മന്ദമരുതി സ്വദേശി പാ. എം.എസ് ഫിലിപ്പ് (65) ഓടിച്ചു വന്ന ആള്‍ട്ടോ കാർ ആണ് നിയന്ത്രണം വിട്ടു ഇടിച്ചു കയറിയത്.

ഓട്ടോ ഡ്രൈവർമാരായ ജോമോൻ, ജെറിൻ, സജി എന്നിവർക്ക് പരുക്ക് പറ്റിയിട്ടുളളതാണ്. ഇവരെ വെച്ചുച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാർ ഡ്രൈവർ ആയ ഫിലിപ്പിന് രക്തസമ്മര്‍ദ്ധം കൂടിയത് കാരണം വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണം എന്നു പോലീസ് പറഞ്ഞു. വെച്ചൂച്ചിറ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമാടം വേലന്‍കടവില്‍ കടത്ത് വള്ളമില്ലാതെയായിട്ട് ഒന്നര വര്‍ഷം : പുനരാരംഭിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ വേലന്‍കടവിനെയും പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ കടവിനെയും...

തിരുവല്ല കുറ്റൂരില്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി കൃഷിഭൂമിയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍

0
തിരുവല്ല : പ്രളയജലം ഒഴിഞ്ഞിട്ടും ദുരിതത്തിലാണ് തിരുവല്ല കുറ്റൂരിലെ കര്‍ഷകര്‍. പ്രളയത്തില്‍ കൃഷിഭൂമിയില്‍...

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി : ജില്ലാ പോലീസ് മേധാവിക്ക് പരാതി...

0
പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം...