യുഎസില്‍ ശീതക്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷം ; മരണസംഖ്യ 55

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : യുഎസില്‍ ജനജീവിതത്തെ ദുഷ്‌കരമാക്കി അതിശൈത്യവും ശീതക്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമാകുന്നു. മരണസംഖ്യ 55. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഏരി കൗണ്ടിയില്‍ ശീതക്കാറ്റ് മൂലം 25 പേര്‍ മരിച്ചു. ബഫലോ കൗണ്ടിയില്‍ 18 പേരും മരിച്ചു. മേഖലയില്‍ സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണമാണ്. റോഡുകളും മറ്റും മഞ്ഞുവീണടിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി മാറിയിരിക്കുന്നു. ശീതക്കാറ്റ് കൊളറാഡോ, ഇല്ലിനോയ്, കന്‍സാസ്, കെന്റക്കി, മിഷിഗണ്‍, മിസൗറി, നെബ്രാസ്‌ക, ന്യൂയോര്‍ക്ക്, ഒഹായോ, ഓക്‌ലഹോമ, ടെന്നസീ, വിസ്‌കോസിന്‍ എന്നീ സ്‌റ്റേറ്റുകളിലാണ് ജനജീവിതത്തെ സാരമായി ബാധിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ് ഭൂരിഭാഗം പേരും മരിച്ചത്. നിരവധി മൃതദേഹങ്ങള്‍ കാറുകളില്‍ നിന്നാണ് കണ്ടെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...