ജലക്ഷാമം രൂക്ഷം ; കുടിവെള്ളത്തിനായി നെട്ടോട്ടമോടി ഏനാത്ത്

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് :  വേനൽ ശക്തമായതോടെ ജലക്ഷാമം രൂക്ഷമാകുന്നു. ജലഅതോറിറ്റിയുടെ വെള്ളം സുഗമമായി ലഭിക്കാത്തതും ജനങ്ങളെ പ്രയാസത്തിലാക്കുന്നു. ഉയർന്ന പ്രദേശങ്ങളിൽ ആളുകൾ പാറക്കുളങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജല വിതരണം നടക്കുന്നുണ്ടെങ്കിലും ആവശ്യം നിറവേറാൻ കഴിയുന്നില്ലെന്നാണ് പരാതി. ഇളങ്ങമംഗലം, കളമല, കൊയ്പ്പള്ളിമല, മണ്ടച്ചൻപാറ എന്നിവിടങ്ങളിൽ കഴിഞ്ഞ ജനവുരി മുതൽ ജലക്ഷാമം നേരിടുന്നു. ജല ക്ഷാമം കെട്ടിട നിർമാണ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. വാഹനത്തിൽ വെള്ളമെത്തിച്ചാണ് കെട്ടിട നിർമാണ ജോലികൾ തുടരുന്നത്. കല്ലടയാറ്റിൽ ജലനിരപ്പ് താണതോടെ തീരങ്ങളിൽ കിണറുകളും വറ്റി. ആറ്റിൽ പതിക്കുന്ന തോടുകളും നീർച്ചാലുകളും വറ്റിവരണ്ട നിലയിലാണ്. ജല ക്ഷാമം ഭക്ഷണ ശാലകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ജല അതോറിറ്റിയുടെ പൈപ്പിൽ വെള്ളമില്ലാത്തതിനാൽ തലച്ചുമടായി എത്തിച്ചാണ് ഭക്ഷണ ശാലകളുടെ പ്രവർത്തനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...