മലിനജലം ഓടകളില്‍ നിന്നും കടകളിലേക്ക് ; പരിഹാരം കാണണമെന്ന ആവിശ്യവുമായി നാട്ടുകാർ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല ടൗണിൽ മഴയെത്തിയാൽ മലിനജലം ഓടകളില്‍ നിന്നും കടകളിലും കയറും. തിരുവല്ല – കുമ്പഴ റോഡിലാണ് വ്യാപാരികളെയും
നാട്ടുകാരെയും ഒരു പോലെ ബുദ്ധിമുട്ടിലാക്കി മലിനജലം കടകളിൽ കയറുന്നത്.
ഓടകൾ കവിഞ്ഞ് ടൗണിലൂടെ വെള്ളത്തിൻ്റെ കുത്തൊഴുക്കാണ് അനുഭവപ്പെടാറുള്ളത്.

മാലിന്യം നിറഞ്ഞ ഓടകൾ കാലാകാലങ്ങളിൽ വൃത്തിയാക്കാത്തതാണ്
വെള്ളം റോഡിലും കടകളിലും കയറാൻ കാരണം. കാറുകൾ അടക്കമുള്ള വാഹനങ്ങൾ കടന്നു പോകുമ്പോൾ ഈ മലിനജലം തെറിക്കുന്നത് മൂലം കാൽനടയാത്രക്കാരും ഏറെ ദുരിതം അനുഭവിക്കുകയാണ്. മാലിന്യം നിറഞ്ഞ ഓടകൾ എത്രയും വേഗം വൃത്തിയാക്കി വെള്ളക്കെട്ടൊഴിവാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വലതുകൈ അറ്റു ; 17 ശസ്ത്രക്രിയകൾ ; കിടപ്പിലായ ജീവനക്കാരിയെ...

0
ചേർത്തല: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ വലതുകൈ അറ്റുപോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത്...

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...