ഗ​സ്സയിൽ മലിനജലം തെരുവിലേക്ക്; പകർച്ചവ്യാധി ഭീഷണി

For full experience, Download our mobile application:
Get it on Google Play

ഗ​സ്സ: വൈ​ദ്യു​തി നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ലം തെ​രു​വി​ലേ​ക്കൊ​ഴു​കു​ന്ന​ത് ഗ​സ്സ​യി​ൽ ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് ആ​ശ​ങ്ക. ഏ​ത് നി​മി​ഷ​വും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ടാ​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഗ​സ്സ നി​വാ​സി​ക​ളെ​ന്ന് റ​ഫ മു​നി​സി​പ്പാ​ലി​റ്റി പ്ര​സി​ഡ​ന്റ് അ​ഹ്മ​ദ് അ​ൽ സൂ​ഫി പ​റ​ഞ്ഞു. ശു​ചീ​ക​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ തെ​രു​വു​ക​ളി​ലാ​കെ മാ​ലി​ന്യം നി​റ​ഞ്ഞി​ട്ടു​മു​ണ്ട്. അ​ൽ ശി​ഫ ആ​ശു​പ​ത്രി വ​ള​പ്പി​ൽ ചീ​ഞ്ഞ​ളി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ ഖ​ബ​റ​ട​ക്കാ​നാ​കാ​തെ കി​ട​ക്കു​ന്ന​തും ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ്. മൂ​ക്കു​പൊ​ത്താ​തെ പ​രി​സ​ര​ത്ത് നി​ൽ​ക്കാ​ൻ​ പോ​ലു​മാ​കു​ന്നി​ല്ല. തെ​രു​വു​നാ​യ്ക്ക​ൾ മൃ​ത​ദേ​ഹം ക​ടി​ച്ചു​വ​ലി​ച്ച് വി​കൃ​ത​മാ​ക്കു​ന്നു​മു​ണ്ട്. ആ​​ശു​പ​ത്രി​യി​ലെ സ്ഥി​തി​യാ​ക​ട്ടെ ഇ​തി​നേ​ക്കാ​ൾ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ്...

കൊച്ചിയില്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം

0
എറണാകുളം: കൊച്ചിയില്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. നാഗാലാന്റില്‍ നിന്ന്...

കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു എന്ന് റബർ ബോർഡ്‌ ചെയർമാൻ...

0
തിരുവനന്തപുരം: കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു എന്ന്...

റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം എന്ന് ജോസ് കെ. മാണി

0
പാല: റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം എന്ന് ജോസ്...