മോഡലിങ്ങിന്റെ മറവില്‍ പെണ്‍വാണിഭം : മോഡല്‍ ഇഷാഖാനും സംഘവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : മോഡലിങ്ങിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന മോഡലിനെയും സംഘത്തെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മോഡല്‍ ഇഷാ ഖാനടക്കം മൂന്ന് യുവതികളെയാണ് മുംബൈയിലെ ആഡംബര ഹോട്ടലില്‍ നിന്ന് പിടികൂടിയത്. മോഡലിങ്ങിന്റെ മറവില്‍ പെണ്‍വാണിഭ നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ച പോലീസ് തന്ത്രപരമായി നീങ്ങിയാണ് ഇഷയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. മോഡലുകളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു ഇഷ ചെയ്തിരുന്നത്. ഇഷയോടാപ്പം പിടിയിലായവരില്‍ മറ്റൊരു മോഡലും ടി.വി. താരവുമുണ്ടന്ന് പോലീസ് പറഞ്ഞു.

ഇഷ ഖാന്റെ ഇടപാടുകളെക്കുറിച്ച്‌ സൂചന ലഭിച്ച പോലീസ് കസ്റ്റമര്‍ ആണെന്ന വ്യാജേനെ സമീപിക്കുകയായിരുന്നു. 4 ലക്ഷം രൂപ ആവശ്യപ്പെട്ട ഇഷ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇടപാട് ഉറപ്പിച്ചത്. ജുഹുവിലെ ആഡംബര ഹോട്ടലിലേക്ക് കസ്റ്റമര്‍ എന്ന വ്യാജേന വന്ന ഉദ്യോഗസ്ഥരെ ക്ഷണിച്ച ശേഷം രണ്ട് സ്ത്രീകളുമായി എത്തിയ ഇഷയെ ക്രൈം ബ്രാഞ്ചിന്റെ സഹായത്തോട് കൂടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇമോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആകട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും അറസ്റ്റ് ചെയ്തവരെ മാന്‍കുര്‍ദ് റിമാന്റ് ഹോമിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു. കേസ് സാന്റക്രൂസ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...