തൃശൂരില്‍ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വീടുകള്‍ വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിവരുകയായിരുന്ന സംഘത്തെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ഏജന്റുമാരായ മുണ്ടൂര്‍ അലക്കല്‍ വീട്ടില്‍ ബ്ലസന്‍, അസം സ്വദേശി ഹഫീസ് ഉദുമിന്‍, ഇടപാടുകാരായ ചാവക്കാട് പാലുവായ് ശരത്ത്, നെന്‍മാറ പുളിക്കന്‍ വീട്ടില്‍ രാജീവ് എന്നിവരാണ് അറസ്റ്റിലായത്.

അസമില്‍നിന്നും വയനാട്ടില്‍നിന്നും സ്ത്രീകളെ എത്തിച്ച്‌ ആവശ്യക്കാര്‍ക്ക് നല്‍കുകയായിരുന്നു ഇവര്‍. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി. ജോയി, എസ്.ഐ. ഉമേഷ്, എ.എസ്.ഐ. രാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അംബിക, ഡേവിസ് എന്നിവരാണ് പ്രതികളെ പിടിച്ച പോലീസ് സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...