വിവാഹ വാഗ്ധാനം നല്‍കി 18കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലo: വിവാഹ വാഗ്ധാനം നല്‍കി 18കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22കാരന്‍ അറസ്റ്റില്‍. ചവറ ചെറുശ്ശേരി മുറിയില്‍ കെപി തിയറ്ററിന് എതിര്‍വശം പുളിമൂട്ടില്‍ വീട്ടില്‍ ഫെഡറിക് ജെയിംസിനെയാണ് (22) ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്.

വിവാഹ വാഗ്ധാനം നല്‍കി 18കാരിയായ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയാണ് ഇയാള്‍ പീഡിപ്പിച്ചത്. തെക്കേവിള സ്വദേശിയായ പെണ്‍കുട്ടിയെ പ്രേമം നടിച്ച്‌ തട്ടിക്കൊണ്ടു പോയി വിവിധ ഇടങ്ങളില്‍ വെച്ച്‌ പീഡിപ്പിച്ച ശേഷം ഇയാള്‍ കടന്നുകളഞ്ഞു. നാലു മാസത്തോളമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഇരവിപുരം സിഐ കെ വിനോദ്, എസ്‌ഐമാരായ എപി അനീഷ്, ദീപു, അഭിജിത്ത്, ബിനോദ് കുമാര്‍, ജിഎസ്‌ഐ സുനില്‍, എസ്‍സിപിഒ സൈഫുദ്ദീന്‍, ഡബ്ല്യുസിപിഒ മഞ്ജു, സിപിഒമാരായ മനാഫ്, ചിത്രന്‍, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...